സ്വര്‍ണ്ണ പണയ വായ്പ്പ
സ്വര്‍ണ്ണപണയ വായ്‌പ
സ്വര്‍ണ്ണപണ്ടത്തില്‍ അവ പണയമായി സ്വീകരിച്ച്, വായ്‌പക്കാരന് സ്വര്‍ണ്ണം വില്‌പന നടത്താതെ എത്രയും എളുപ്പത്തിലും വേഗത്തിലും പണം ലഭിക്കുന്നു. നിത്യോപയോഗം കഴിഞ്ഞുള്ള സ്വര്‍ണ്ണം വീട്ടില്‍ വെറുതെ സൂക്ഷിക്കാതെ അവ ഉല്‌പാദനപരമായ ആവശ്യത്തിന് ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നു. വളരെ പെട്ടെന്ന് അത്യാവശ്യത്തിനുള്ള വായ്‌പ സൌകര്യമാണിത്.