സേവിംഗ്സ് അക്കൗണ്ട്
സേവിംഗ്സ് ബേങ്ക് ഡപ്പോസിറ്റ്
അംഗങ്ങളുടെയും ഇടപാട്കാരുടെയും ഇടയില്‍ സമ്പാദ്യശീലം വളര്‍ത്തുന്നതിനുള്ള എക്കൌണ്ടാണിത്. നിക്ഷേപകന് പണം ആവശ്യമായി വന്നാല്‍ എപ്പോള്‍ വേണമെങ്കിലും തുക പിന്‍വലിക്കാന്‍ സാധിക്കും. സുരക്ഷിതമായ ഈ സമ്പാദ്യ പദ്ധതിയില്‍ പരമാവധി 5.5% വരെ പ്രതിവര്‍ഷം പലിശ അനുവദിച്ചു വരുന്നുണ്ട്. കോര്‍ ബേങ്കിംഗ് സംവിധാനം നടപ്പിലാക്കുന്നതോടെ എല്ലാ ബ്രാഞ്ചിലും ഇടപാട് നടത്തുന്നതിനുള്ള സൌകര്യം. എ.ടി.എം സൌകര്യം ലഭ്യമാക്കും.
സവിശേഷതകള്‍
- നിക്ഷേപ പദ്ധതികൾ
- കറന്റ് അക്കൗണ്ട്
- സേവിംഗ്സ് അക്കൗണ്ട്
- സ്ഥിര നിക്ഷേപങ്ങൾ
- ദിവസ നിക്ഷേപങ്ങൾ
- റെക്കരിംഗ് ഡിപ്പോസിറ്റ്
- ഗ്രൂപ്പ് ഡെപ്പോസിറ്റ്
- നിക്ഷേപ പലിശ നിരക്കുകൾ